Madhya Pradesh BJP MLA's Remain Absent In Party Meeting
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച അതേ തന്ത്രം മധ്യപ്രദേശിലും പയറ്റുകയാണ് ബിജെപി. ഭരണപക്ഷത്തെ എട്ട് എംഎല്‍എമാരെ ബിജെപി ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ തടവിലാക്കി.
#Delhi #MadhyaPradesh #Kamalnath